This is a website under construction. Its contents are incomplete.
മഴക്കാല പൂര്‍വ്വശുചീകരണം അവലോകന യോഗം

  • പകർച്ചവ്യാധി പ്രതിരോധം: ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങൾക്കെതിരെ മുൻകൂട്ടി പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.
  • മാലിന്യ നിർമാർജനം: ഓടകൾ, തോടുകൾ, പൊതുസ്ഥലങ്ങൾ എന്നിവയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ.
  • ക്ലീനിംഗ് ഡ്രൈവ്: ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്ന് വിലയിരുത്തലും വാർഡ് തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കലും.
  • ബോധവൽക്കരണം: പൊതുജനങ്ങൾക്കായി ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുക

മഴക്കാല പൂര്‍വ്വശുചീകരണം അവലോകന യോഗം