ഇത് നിര്‍മ്മാണത്തിലുളള വെബ് സൈറ്റാണ്.ഇതിലെ ഉളളടക്കം അപൂര്‍ണ്ണമാണ്
പഞ്ചായത്തിന് ലഭ്യമായ  വിവിധ പുരസ്കാരങ്ങൾ 2020-25

 

 

  • ഹരിത വിദ്യാലയം ജില്ലാതലം 

  • ഹരിത ടൂറിസം വയ്യാങ്കര ചിറ

  • കേരള പഞ്ചായത്ത് വാർത്താചാനല്‍  സമഗ്ര പുരസ്കാരം 

  • മികച്ച ബഡ്സ്    സ്കൂൾ സമഗ്ര പുരസ്കാരം 

  • കായ കൽപ്പ  അവാർഡ്   പി.എച്ച്.സി    പച്ചക്കാട് സബ് സെന്‍റര്‍

  • 100% പദ്ധതി നിർവഹണം ബ്ലോക്ക് തലം 

  • 100% നികുതി പിരിവ് 

  • മികച്ച പച്ച തുരുത്ത് ജില്ലയിൽ ഒന്നാം സ്ഥാനം

  • ഹരിത കേരള മിഷൻ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങൾക്ക് അനുമോദനം

  • എ ഗ്രേഡ് ഹരിത സ്ഥാപന ഹരിത കേരളം

  • ആർബിഐ ജെൻസുരക്ഷാ ക്യാമ്പയിൻ 

2024-25 fully saturated

  • ഏറ്റവും വിറ്റു വരവുള്ള  സി.ഡി.എസ്  2023-24,24-25,25-26