ഇത് നിര്‍മ്മാണത്തിലുളള വെബ് സൈറ്റാണ്.ഇതിലെ ഉളളടക്കം അപൂര്‍ണ്ണമാണ്
അവാര്‍ഡുകളും നേട്ടങ്ങളും

🌾 ഓണം കാർഷികമേള 2025 🌾

താമരക്കുളം ഗ്രാമപഞ്ചായത്ത്

"കാർഷിക സമൃദ്ധിയുടെ പൊൻതൂവൽ"

📅 2025 ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 3 വരെ (6 ദിവസം)
📍 നെടിയാണിക്കൽ ദേവീക്ഷേത്ര മൈതാനി

✨ പ്രധാന ആകർഷണങ്ങൾ

🌾 കാർഷിക പ്രദർശനം: നാടൻ വിളകൾ, ജൈവ ഉൽപ്പന്നങ്ങൾ
🚜 കാർഷിക സ്റ്റാളുകൾ: ആധുനിക ഉപകരണങ്ങൾ, വിത്തുകൾ
🎡 അമ്യൂസ്മെന്റ് പാർക്ക്: കുട്ടികൾക്കും കുടുംബങ്ങൾക്കും
⚔️ ITBP ആയുധ പ്രദർശനം: പ്രത്യേക ആകർഷണം
  • 🥛 ക്ഷീരകർഷകർക്ക്: പശുക്കറവ യന്ത്രങ്ങൾ 80% സബ്സിഡിയിൽ
  • 💰 നേരിട്ടുള്ള വിപണനം: ഇടനിലക്കാരില്ലാതെ ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക്

🎉 ആഘോഷ പരിപാടികൾ 🎉

  • വർണ്ണശബളമായ ഘോഷയാത്ര
  • സാംസ്കാരിക സമ്മേളനങ്ങൾ & പ്രതിഭാ പുരസ്കാരം
  • മത്സരങ്ങൾ: തിരുവാതിര, അത്തപ്പൂക്കളം, വർണ്ണ ഉത്സവം
  • കലാപരിപാടികൾ: നാടകം, നൃത്തസന്ധ്യ, നാടൻപാട്ട്
  • കാർഷിക സെമിനാറുകൾ & മികച്ച കർഷകരെ ആദരിക്കൽ
  • 'എന്റെ താമരക്കുളം, സുന്ദര താമരക്കുളം' പരിപാടി
  • ലഹരി വിരുദ്ധ ക്യാമ്പയിൻ
 

Thamarakulam was selected as the CDS with the highest turnover in the district for the years 2024-2025.
  • Onam Agricultural Festival