ഇത് നിര്‍മ്മാണത്തിലുളള വെബ് സൈറ്റാണ്.ഇതിലെ ഉളളടക്കം അപൂര്‍ണ്ണമാണ്
കൊട്ടേഷന്‍ നോട്ടീസ്

June 16, 2026

മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റെ റിലെ ഗുണഭോക്താക്കളെ അവരവരുടെ വീടുകളില്‍ നിന്നും ബി.ആര്‍.സിയിലേക്ക് രാവിലെ കൊണ്ടുവരുന്നതിനും വൈകിട്ട് അവരവരുടെ വീടുകളിലേക്ക് എത്തിക്കുന്നതിനുളള ആവശ്യത്തിലേക്ക് 2026-2027 സാമ്പത്തിക വര്ഷകങ്ങളില്‍ കരാര്‍ തീയതി മുതല്‍ 2027 മാര്ച്ച് 31 വരെ പ്രതിമാസ വാടകയ്ക്ക് വാഹനം നല്കുവാന്‍ താല്പര്യമുളള വാഹന ഉടമകളില്‍ നിന്നും മത്സര സ്വഭാവമുളള മുദ്ര വെച്ച കവറില്‍ ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു. ലൈസന്സും ബാഡ്ജുമുളള ഡ്രൈവറുളളതും വാഹനത്തിന് ആവശ്യമായതും യാത്രക്കാര്ക്ക്് എല്ലാവര്ക്കും ഇന്ഷുരറന്സ്സ പരിരക്ഷ ലഭിക്കുന്നതുള്പെശ്യടെയുളള എല്ലാവിധ സര്ട്ടി ഫിക്കറ്റുകളുളളതുമായ വാഹനമായിരിക്കണമെന്ന നിബന്ധനയും ആയതു സംബന്ധിച്ച സര്ട്ടി്ഫിക്കേറ്റുകളുടെ പകര്പ്പ്ു ക്വട്ടേഷനോടൊപ്പം സമര്പ്പി ക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്ക്ക് പ്രവൃത്തി സമയങ്ങളില്‍ ആഫീസില്‍ നിന്നും അറിയാവുന്നതാണ്.പ്രോജക്ട് നമ്പര്‍-50 ബി.ആര്‍‍ സി പ്രവര്ത്ത ന ചെലവ്
ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന അവസാനതീയതി : 18.06.2026 3PM
ക്വട്ടേഷന്‍ തുറക്കുന്നതീയതി : 18.06.2026 4 PM
നിബന്ധനകള്‍
1.താല്കാലികമായി അംഗീകരിക്കപ്പെടുന്ന കരാറുകാരന്‍ സ്വന്തം ചെലവില്‍ 500 രൂപ മുദ്ര പത്രത്തില്‍ കരാര്‍ ചെയ്യേണ്ടതാണ്.
2.ഇന്ഷുാറന്സ്ര ,ടാക്സ്,ഇന്ധനം,വാഹനത്തിന്റെ മേയിന്റെമനന്സ്് ,ഡ്രൈവറുടെ വേതനം,ബാറ്റ എന്നീ എല്ലാ ചെലവുകളും വാഹന ഉടമതന്നെ നിര്വ്വുഹിക്കേണ്ടതാണ്.
3.മോട്ടോര്വാഹഹന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത വാഹനമായിരിക്കണം വാഹനത്തിന് ടാക്സി പെര്മിചറ്റ് ഉള്പ്പെഹടെ നിയമ പരമായ എല്ലാ രേഖകളും ഫുള്ക വര്‍ ഇന്ഷുടറന്സ്െ ഉള്പ്പെതടെ ഉണ്ടായിരിക്കേണ്ടതാണ്.വാഹനത്തിന്റെി ആര്‍.സി ബുക്ക് ,ഇന്ഷുനറന്സ്ന ടാക്സ്,ടാക്സി പെര്മി്റ്റ് ,വാഹനഉടമയുടെ തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്പ്പു കളും ക്വട്ടേഷനോടൊപ്പം സമര്പ്പി ക്കേണ്ടതാണ്.
4.കരാര്‍ തുടരുന്നതിനും ആവശ്യമാകുന്ന പക്ഷം മതിയായ കാരണം കാണിക്കാതെ കരാര്‍ റദ്ദാക്കുന്നതിനും അധികാരം ഗ്രാമപഞ്ചായത്തിന് നിക്ഷിപ്തമായിരിക്കുന്നതാണ്.
5.മോട്ടര് വാഹന നിയമപ്രകാരം മറ്റേതെങ്കിലും തരത്തിലുളള ബാദ്ധ്യതകള്‍ വാഹനത്തിനുമേല്‍ നിലനില്ക്കു്ന്നുണ്ടെങ്കില്‍ അധികൃതര്ക്ക് ഇത് സംബന്ധമായി യാതൊരു വിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല..
6.വാഹനം മികച്ച പ്രവര്ത്തകനക്ഷമതയുളളതും 2016 നോ അതിന് ശേഷമോ വാങ്ങിയ വാഹനമായിരിക്കണം. അവധി ദിവസങ്ങളില്‍ ഉള്പ്പെധടെ ഏത് ദിവസവും സമയത്തും അധികൃതര്‍ ആവശ്യപ്പെട്ടാല്‍ വാഹനം ഡ്രൈവര്‍ ഉള്പ്പെപടെ ലഭ്യമാക്കേണ്ടതാണ്.ഏതെങ്കിലും ദിവസം അടിയന്തിര സാഹചര്യം മൂലം വാഹനം നല്കുവാന്‍ സാധിക്കാതെ വന്നാല്‍ പകരം നിയമപരമായ എല്ലാ സാക്ഷ്യപത്രങ്ങളുമുളള വാഹനം കരാറുകാരന്‍ സ്വന്തം ചെലവില്‍ ഏര്പ്പെംടുത്തേണ്ടതാണ്.
7.കരാര്‍ അവസാനിക്കുന്നതുവരെയുളള ഇന്ധന വിലയുടേയോ മറ്റേതെങ്കിലും ചെലവുകളുടെ വര്ദ്ധയനവിന്റെ് അടിസ്ഥാനത്തില്‍ കരാര്തുമകയില്‍ കൂടുതല്‍ അനുവധിക്കുന്നതല്ല.
8.താഴെ പറയുന്ന അനുബന്ധം 1 പ്രകാരമാണ് ക്വട്ടേഷന്‍ സമര്പ്പി ക്കേണ്ടത് ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്ക്ക് പ്രവര്ത്തിഅ ദിവസങ്ങളില്‍ ആഫീസില്‍ നിന്നും അറിയാവുന്നതാണ്.
9.നിര്വ്വയഹണ ഉദ്യോഗസ്ഥന്റെി നിര്ദ്ദേകശങ്ങള്പാ ലിക്കേണ്ടതാണ്.ബി.ആര്‍.സിയിലെ മുഴുവന്‍ വിദ്യാര്ത്ഥി കള്ക്കും വാഹന സൌകര്യം ലഭ്യമാക്കേണ്ടതാണ്.
10.ലോഗ് ബുക്ക് ഓഫീസറുടെ നിയന്ത്രണത്തില്‍ സൂക്ഷിക്കേണ്ടതും യാത്ര സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
11.വാഹനം ആവശ്യപ്പെടുന്ന ദിവസങ്ങളിലും രാവിലേയും ഉച്ചയ്ക്ക് ശേഷവും സമയത്തും സ്ഥലത്തും എത്തിചേരേണ്ടതാണ്.
12.ക്വട്ടേഷന്‍ ലഭിക്കുന്ന വ്യക്തി കരാര്‍ ലഭിക്കുന്ന തുകയുടെ 1% TDS ട്രഷറിയില്‍ ഒടുക്കേണ്ടതാണ്
13.വാഹനത്തില്‍ നിയോഗിക്കപ്പെടുന്ന ഡ്രൈവര്മാകര്‍ പ്രവര്ത്തിS പരിചയമുളളവരും ക്രിമിനല്‍ കേസുകളില്‍ ഉള്പ്പെടട്ടിട്ടില്ലാത്തവരും ആയിരിക്കണം