ഇത് നിര്‍മ്മാണത്തിലുളള വെബ് സൈറ്റാണ്.ഇതിലെ ഉളളടക്കം അപൂര്‍ണ്ണമാണ്
വയ്യാങ്കരച്ചിറ

    കേരളത്തിലെ പ്രശസ്തമായ പ്രകൃതിരമണീയമായ ടൂറിസം കേന്ദ്രങ്ങളിലൊന്നായി ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്ത് കൊല്ലം ജില്ലയോടും പത്തനംതിട്ട ജില്ലയോടും  ചേർന്ന് കിടക്കുന്ന  പ്രദേശമാണ് വയ്യാങ്കരചിറ. മാവേലിക്കര താമരക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വയ്യാങ്കരചിറ ടൂറിസം കേന്ദ്രം ഹരിത ടൂറിസം പദ്ധതിയില്‍ പുതിയ കയ്യൊപ്പ് ചേര്‍ക്കുന്ന   വിനോദ സഞ്ചാര പദ്ധതിയാണ്. ഗ്രാമപഞ്ചായത്തിന്‍റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെയും നേതൃത്വത്തിൽപരിസ്ഥിതി സൗഹൃദവും ശുചിത്വപരമായുമുള്ള ടൂറിസം സാധ്യതകൾ പരിപോഷിപ്പിക്കുന്നതിനായി ഈ പ്രദേശം വികസിപ്പിച്ചുവരുന്നു. 110 ഏക്കർ വിസ്തീർണ്ണത്തിലുള്ള ഈ  ജലാശയം/ചിറ പ്രകൃതി രമണീയവുംപരിസ്ഥിതി സൗഹൃദവുമായ ഈ ടൂറിസം കേന്ദം  

ടൂറിസം കേന്ദ്രം കൂടുതൽ ആകർഷകമാക്കുന്നതിനായി നടപ്പാക്കിയ പ്രവർത്തനങ്ങൾ:

  • ബോട്ടിംഗ്, കയാക്കിംഗ്പെഡൽബോട്ടിംഗ്തുടങ്ങിയവാട്ടർ സ്പോർട്സ്സൗകര്യങ്ങൾ

  • മത്സ്യബന്ധനത്തിനായി ആംഗ്ലിംഗ്സൗകര്യങ്ങൾ

  • 110 ഏക്കറിനുള്ളിൽ പച്ചപ്പിന്‍റെ സൗന്ദര്യവുമായി നിർമ്മിച്ച വിശ്രമകേന്ദ്രങ്ങൾ

  • പച്ചക്കാട്ഫാർമേഴ്സ്ക്ലബ്ബിന്‍റെ നേതൃത്വത്തിൽ വരണ്ടുകിടന്നപ്രദേശത്തെനവീകരണം

  • ചെറുബോട്ടുകൾക്കായിപുതിയബോട്ട്ജെട്ടി

  • കുട്ടികൾക്കായിപാർക്ക്, ഓപ്പൺ ജിം, വിശ്രമബെഞ്ചുകൾ

  • ചെറുപാതകളിൽ ഇന്‍റെർലോക്ക്ഘടിപ്പിച്ച്സൗന്ദര്യവൽക്കരണം